Announcement ( New Admission Board)

  • വിദ്യാര്ത്ഥികളുടെ സ്വഭാവരൂപീകരണത്തിനു ഒന്നാംസ്ഥാനം നല്‍കുന്ന വിദ്യാമന്ദിരം.(The master rule, which gives students the character of the character.)
  • അതിവേഗമാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തില്‍, പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും മിടുക്കുതെളിയിച്ചു മുന്നേറാന്‍ കഴിയുന്ന വിദ്യാഭ്യാസരീതി,സൗകര്യങ്ങള്‍ ഇവ ഒരുക്കിയിട്ടുള്ള സരസ്വതീക്ഷേത്രം.(In the fast pace of the world situation, the sophistication of the sophistication of the education system, which provides a stimulating and self-confident approach.)
  • എല്ലാ ദിവസവും യോഗാഭ്യാസങ്ങള്‍,പ്രാണായാമം,ധ്യാനം എന്നിവയുടെ പ്രായത്തിനൊത്തവണ്ണമുള്ള തുടര്‍പരിശീലനങ്ങള്‍ നല്‍കി ഭാരതീയ സംസ്കൃതി ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാകേന്ദ്രം.(Bharat Samskrithi is the center of learning that has been given daily training of yoga exercises, pranayamas and meditation.)
  • ഓണാട്ടുകരയുടെ മണ്ണിന്‍റെ മണം ഉള്‍ക്കൊണ്ടു, സംസ്കാരസവിശേഷതകള്‍ പുഷ്ടിപ്പെടുത്തി വളരുന്ന പൂജ്യഗുരുജി പത്മഭൂഷണ്‍ ശ്രീ ശ്രീ രവിശങ്കര്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റിന്‍റെ  സ്വന്തം വിദ്യാഭ്യാസവലയിലെ,ഒരു സ്ഥാപനം. (An institution at the Trust’s own education wing, led by Padmabhushan Sri Sri Ravi Shankar, is a pillar of the soil of Onattukara.)

 

Sri Sri Ravishankar Vidya Mandir
Kattachira – Mangaram Road

Pallickal PO, Kayamkulam

Near Kayamkulam Railway Station

Choonad, Kerala-690503, India

Email: kayamkulam@ssrvm.org

Board Line:0479-2449988, 2330066/70

Web: kayamkulam.ssrvm.org